o
ST.JOSEPH’S INTERNATIONAL SCHOOL എൻട്രൻസ് ഫൗണ്ടേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നു
അഞ്ചാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കരിയർ താൽപ്പര്യങ്ങൾ കണ്ടെത്തി ഭാവിയിലെ എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന റാങ്കോടെ പ്രവേശനം നേടാൻ സഹായിക്കുന്ന എൻട്രൻസ് ഫൗണ്ടേഷൻ ക്ലാസുകളാണ് സ്കൂളിൽ ആരംഭിക്കുന്നത്. 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 .30 PM വരെ സ്കൂളിൽ വച്ചു ക്ലാസുകൾ നടത്തപ്പെടും. പ്രമുഖ സിവിൽ സർവീസ്, എൻട്രൻസ് വിദഗ്ധർ നേതൃത്വം നൽകുന്ന കെരീത്ത് എൻട്രൻസ് അക്കാദമിയാണ് ക്ലാസുകൾ നടത്തുന്നത്. ഈ ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ രണ്ടാം ആഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും
ഫീസ് 12500 /- ആദ്യം പ്രവേശനം നേടുന്നവർക്ക് 9000 രൂപ മാത്രം.
2023 സെപ്തംബര് 10 നകം പ്രവേശനം നേടണം ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഇപ്പോൾ അപേക്ഷിക്കാം
APPLY NOW
https://kerithedu.com/enroll-now/
Highlights
✅5 മുതൽ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
✅കുട്ടിയുടെ അഭിരുചി അറിഞ്ഞു കരിയർ തെരഞ്ഞെടുക്കാൻ സ്പെഷ്യൽ കോച്ചിങ്
✅സ്കൂൾ പഠനത്തെ ബാധിക്കാതെ പങ്കെടുക്കാം
✅എൻട്രൻസ് അദ്ധ്യാപകർ നയിക്കുന്ന ലളിതമായ ക്ലാസുകൾ
✅ഇംഗ്ലീഷിലും മലയാളത്തിലും വിശദീകരണം
✅സംശയ നിവാരണത്തിന് അവസരങ്ങൾ
✅സ്കൂൾ പരീക്ഷകളിലും, സ്കോളർഷിപ് ടെസ്റ്റുകളിലും ഉയർന്ന മാർക്ക് നേടാം
✅മാത്സ്, സയൻസ്, ജികെ , റീസണിങ് എന്നിവ എളുപ്പമാക്കാം
✅പേഴ്സണാലിറ്റി, കരിയർ ഡെവലപ്മെൻറ് ക്ലാസുകൾ
✅ WEEK END / VACATION ബാച്ചുകളിൽ ചേർന്ന് സ്കോളർഷിപ്പോടെ പഠിക്കാം
✅സെപ്റ്റംബർ ബാച്ച് അഡ്മിഷൻ തുടരുന്നു. ഫീസ് ഇളവോടെ പഠിക്കാൻ അവസരം
വിദ്യാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ അറിയാനും അഡ്മിഷനും Call /wahtsapp 9388230002
വിദ്യാർത്ഥികൾക്ക് ശരിയായ കരിയർ തിരിച്ചറിയാനും ചെറുപ്രായത്തിൽ തന്നെ അവരുടെ കരിയറിൽ ഉറച്ചുനിൽക്കാനുമുള്ള ഒരു സവിശേഷ പ്രോഗ്രാമാണ് എൻട്രൻസ് ഫൗണ്ടേഷൻ ക്ലാസുകൾ.
മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമം, മാനേജ്മെന്റ്, ബാങ്കിംഗ്, സിവിൽ സർവീസ്, ടീച്ചിംഗ്, സ്വകാര്യ അല്ലെങ്കിൽ ഗവൺമെന്റിലെ ഏതെങ്കിലും തൊഴിൽ എന്നിവയുൾപ്പെടെ വിവിധ കരിയറുകൾക്ക് അടിത്തറ പാകാനുള്ള ഒരു വേദിയാണിത്. ഒരേ തയ്യാറെടുപ്പിലൂടെ 400+ മത്സര പരീക്ഷകളിൽ വിജയിക്കാൻ എൻട്രൻസ് ഫൗണ്ടേഷൻ ക്ലാസുകൾ നിങ്ങളെ സഹായിക്കും |
||
1 | Next class start date | Admission continues |
2 | Eligibility | Std.5th Onwards |
3 | Course Duration | 8 Months (100+ Hrs) |
4 | Class Mode | Live Online/ Class Room Sessions |
5 | Class Rooms Sessions (50+Hrs.) | II SATURDAYS & Selected Holidays |
6 | Class Timings | 10.00 AM- 3.30 PM |
7 | Live Sessions (50+Hrs.) | I & IV Sundays |
8 | Class Timings | 1.30 PM – 5.00 PM |
9 | Course Fee | ₹ 12,500 |
10 | Scholarships/Special rates | Contact the Number Below |
Call /Whats’app to our Admissions Department at 9388230002 | ||
Note:-Quick Information is an approximate indication of Schedule, Fees etc. Necessary Changes will be made when required. The Candidates/ Guardians are requested to get the updated information before taking admission |
CURRICULUM
SECTION 1:MEDICAL/ SCIENCE FOUNDATION
NEET , AIIMS
SECTION 2: ENGINEERING/MATHS FOUNDATION
IIT-JEE,KEAM,CUSAT
SECTION 3:CIVIL SEVICE / SS FOUNDATION
UPSC
SECTION 4:BANKING
RBI
SECTION 5:JUDICIAL SERVICE / LEGAL REASONING FOUNDATION
CLAT,CLEE
SECTION 6: CENTRAL Govt.Sector
SSC
SECTION 7: MANAGEMENT
IPM/BBA, CAT
SECTION 8
SCHOLARSHIP TEST PREPARATION
SECTION 9
PERSONALITY CARRER GUIDENCE SESSIONS
SECTION 10
CAREER APTITUDE TESTS & REVIEWS
COURSE SUMMARY
- A well-designed program for students to reach their career goals at an early stage.
- Help the student to identify their career interest and focus on the right career without any confusion
- Quickly master the changes, which could be in the syllabus, exam pattern, marking scheme
- Mentors provide a better understanding of the subjects. Also, helps in continue in the course without affecting your regular studies
- It also develops a habit of regularly appearing for the mock test, practicing essay writing, and attending tests, and exams within the specified time limit.
- Students can get better grate in Exams because they are well aware of the concepts and techniques to crack entrance exams and job level test papers
COURSE OVERVIEW
Identifying the Right Career at the Right time will lead to career success in life. Most of the students are confused about their careers so they may not reach their own career destination in time. The ONE FOUNDATIONS is the one-stop solution for most result-based preparation for the upcoming future competitive exams and Tests for Higher Studies and Jobs. The coaching classes help to study the different subjects in depth from experienced professionals. One foundation course develops discipline among students to follow a routine for preparing for future exams. The faculties are more updated and more tech-savvy guiding the students to study in a positive and disciplined manner. One foundation will address the Various Topics, Subjects, Current Affairs, Reasoning, Verbal Ability, and personal management sessions by experts and entrance coaches
FREQUENTLY ASK QUESTIONS
എന്താണ് ഫൗണ്ടേഷൻ പ്രോഗ്രാം ?
സ്കൂളിൽ പഠനകാലത്ത് തന്നെ ഭാവിയിലെ മത്സര പരീക്ഷകൾക്ക് വേണ്ടി വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്ന പരിശീലന പരിപാടിയാണ് ഫൗണ്ടേഷൻ പ്രോഗ്രാം.
ഏതൊക്കെ വിഷയങ്ങളാണ് ഫൗണ്ടേഷൻ പ്രോഗ്രാമിൽ പഠിപ്പിക്കുന്നത് ?
സയൻസ്, ഗണിതം, സയൻസ്, മാനേജ്മന്റ്, ജി കെ കറണ്ട് അഫേഴ്സ്തു, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ് തുടങ്ങി മത്സര പരീക്ഷകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നു
ഏതൊക്കെ മത്സരപരീക്ഷകൾക്കാണ് കെരീത്ത് എൻട്രൻസ് ഫൗണ്ടേഷൻ നൽകുന്നത് ?
NEET, AIIMS, IIST,IIT -JEE, KEAM,CIVIL SERVICE, JUDICIAL SERVICE, DEFENCE SERVICE, BANKING, MANAGEMENT, UPSC, KAS ഉ തുടങ്ങി മത്സര പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസാകുവാൻ ഫൗണ്ടേഷൻ കോച്ചിംഗ് നൽകുന്നു
ഏതു ക്ലാസ് മുതൽ ഫൗണ്ടേഷൻ ക്ലാസിൽ ചേരാം ?
അഞ്ചാം ക്ലാസ് മുതൽ പഠിക്കുന്നവർ ഫൗണ്ടേഷൻ ക്ലാസിൽ ചേരാവുന്നതാണ്
ഫൗണ്ടേഷൻ പ്രോഗ്രാം എഫക്റ്റീവ് ആണോ ?
അതെ. സ്കൂൾ തലം മൂതൽ അടിസ്ഥാനപരമായ തത്വങ്ങൾ മനസ്സിലാക്കിയും എല്ലാ വിഷയങ്ങളിലും മികച്ച പരിശീലനം നേടിയും മത്സരപരീക്ഷകൾ ആത്മവിശ്വാസത്തോടെ എഴുതി ഉയർന്ന റാങ്ക് നേടുവാൻ ഫൗണ്ടേഷൻ പ്രോഗ്രാം സഹായിക്കും.
സ്കൂൾ പഠനവും ഫൗണ്ടേഷൻ പ്രോഗ്രാമും ഒരുമിച്ചു പഠിക്കാൻ കഴിയുമോ ? ഇതൊരു അധിക ഭാരം ആകുമോ ?
ഇല്ല. സ്കൂൾ പഠനത്തോടൊപ്പം അവർ പഠിക്കുന്ന വിഷയങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാനുള്ള ടിപ്‌സ് , ടെക്‌നിക്‌സ് , സിസ്റ്റംസ് എന്നിവ ഈ ഫൗണ്ടേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേഗത്തിൽ വായിക്കാനും ഓർമ്മയിൽ സൂഷിക്കാനുമുള്ള പരിശീലനം നൽകുന്നതിനാൽ സ്കൂൾ പഠനവും എളുപ്പമാക്കാം. വളരെ കുറച്ചു സമയം മാത്രം ഫൗണ്ടേഷൻ ക്ലാസ്സിനും ചെലവിട്ടാൽ മാത്രം മതിയാകും
സ്കൂൾ ടീച്ചിങ്ങും ഫൌണ്ടേഷൻ കോച്ചിങ്ങും തമ്മിലുള്ള വ്യതാസമെന്താണ് ? സ്കൂളിലും ഏതു അല്ലേ പഠിപ്പിക്കുന്നത്
സ്കൂൾ എക്സാമുകൾ ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ആൻസേഴ്സിന് പ്രാധാന്യം നൽകുമ്പോൾ ഫൗണ്ടേഷൻ പ്രോഗ്രാം പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ ഒബ്ജക്റ്റീവ് ടൈപ്പ് ക്വസ്റ്റ്യൻസ് അഥവാ മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ആൻസർ ചെയ്യാൻ പഠിപ്പിക്കുന്നു. ഒരു ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ തന്നെ മറ്റ് നാല് ഓപ്ഷനുകളെ കുറിച്ച് വ്യക്തമായ പഠനവും ധാരണയും ഫൗണ്ടേഷൻ കോച്ചിങ്ങിൽ ലഭിക്കുന്നുതിനാൽ പഠനതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുത്തിനും പഠനം ലളിതമാക്കാനും സഹായിക്കുന്നു
അദ്ധ്യാപകരും പരിശീലകരും പരിചയസമ്പന്നരാണോ ?
അത്തെ. സബ്ജക്ട് കൈകാര്യം ചെയ്യാൻ കഴിവുള്ള മികച്ച അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് വർഷങ്ങൾ പരിശീലന പരിചയമുള്ള എൻട്രൻസ് അധ്യാപകരും, നീറ്റ്, സിവിൽ സർവീസ് ഉൾപ്പടെ വിവിധ മത്സര പരീക്ഷകളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനാൽ ഏറ്റവും ലളിതമായി വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു
എന്തുകൊണ്ടാണ് ഫുൾ എ പ്ലസ് വാങ്ങുന്ന പല വിദ്യാർത്ഥികളും മത്സരപരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കാത്തത് ?
അവർക്ക് വിഷയത്തെക്കുറിച്ച് അറിയാത്തതു കൊണ്ടല്ല അതിലുപരി വിഷയങ്ങൾ സമയബന്ധിതമായി പഠിക്കുവാനും പരീക്ഷ ഹാളിൽ ലഭിക്കുന്ന സമയത്തിനുള്ളിൽ ഉത്തരങ്ങൾ രേഖപ്പെടുത്തുവാനും കഴിയാതെ പോകുന്നതാണ്. ഇതിനൊരു പരിഹാരമായി ഫൗണ്ടേഷൻ കോച്ചിങ്
പത്താം ക്ലാസിനു ശേഷമുള്ള എൻട്രൻസ് പരീക്ഷക്ക് എപ്പോൾ തയാറെടുക്കേണ്ടതുണ്ടോ ?
സ്കൂൾതലം മുതൽ ഫൗണ്ടേഷൻ കോച്ചിംഗ് ലഭിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷകളിൽ ആദ്യ ചാൻസിൽ തന്നെ ഉയർന്ന റാങ്കോടെ എൻട്രൻസ് ക്ലിയർ ചെയ്യുന്നതായി കണ്ടുവരുന്നു. പത്താം ക്ലാസിനു ശേഷം പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിഷയങ്ങൾ പഠിക്കേണ്ടത് ആവശ്യമായി വരുന്നതിനാൽ ഏറ്റവും കൂടുതൽ സ്ട്രെസും ടെൻഷനും അനുഭവിക്കേണ്ടിവരുന്നു. ഇത് കുട്ടികളുടെ മാനസിക നിലയെയും പഠനത്തോടുള്ള താൽപര്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട് അതിനാൽ അഞ്ചാം ക്ലാസ് മുതൽ എൻട്രൻസ് പ്രിപ്പറേഷൻ ആരംഭിക്കാം.
എപ്പോഴൊക്കെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്?
ഓൺലൈനിലും ഓഫ് ലൈനുകളിലുമായി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു
എപ്പോഴൊക്കെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്?
ഓൺലൈനിലും ഓഫ് ലൈനുകളിലുമായി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു ഓൺലൈൻ പ്രോഗ്രാമുകൾ എല്ലാ മാസവും ഒന്നാം ഞായറാഴ്ചയും നാലാ ഞായറാഴ്ചകളിലും ഉച്ചതിരിഞ്ഞ് 1.30 PM- 5.00PM വരെ ലൈവ് ആയി ക്ലാസുകൾ നടത്തപ്പെടുന്നു
ക്ലാസ്സ് റൂം സെഷനുകൾ നടത്തുന്നത് എങ്ങനെയാണ്?
ക്ലാസ്സ് റൂം സെഷനുകൾ സെക്കൻഡ് സാറ്റർഡേ/ സൺഡേ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വെക്കേഷനുകളിലും അംഗീകൃത സെൻററുകളിലും ആയി ക്ലാസുകൾ നടത്തപ്പെടും
എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?
പ്രോഗ്രാമിൽ ചേർന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന കോഴ്സ് തിരഞ്ഞെടുത്തു പഠിക്കാൻ ഓൺലൈനായി അപേക്ഷിക്കുന്നതാണ് ഓരോ പ്രോഗ്രാമിന്റെയും പഠനം സമയം, സിലബസ് തുടങ്ങി വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾക്ക് അനുസരിച്ച് കോഴ്സുകൾ ആരംഭിക്കുന്ന സമയത്ത് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്
സ്കോളർഷിപ്പുകൾ ലഭ്യമാണോ ?
ഓരോ കോഴ്സുകളിലും പ്രത്യേകം സ്കോളർഷിപ്പുകൾ ലഭ്യമാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ് ലഭിക്കുന്നതും സ്കോളർഷിപ്പോടെ പഠനം തുടരാവുന്നതുമാണ്
സ്കൂൾ പഠനത്തോടൊപ്പം ഫൗണ്ടേഷൻ കോച്ചിങ് ലഭിക്കുന്നവർ ആദ്യ ചാൻസിൽത്തന്നെ എൻട്രൻസ് പരീക്ഷകളിൽ വിജയിക്കാൻ കഴിയുന്നു. അതിനാൽ നിങ്ങളുടെ കുട്ടിക്കും ഈ ഫൗണ്ടേഷൻ കോച്ചിങ് നൽകു അവർ ടെൻഷൻ ഫ്രീയായി പഠിച്ചുവളരട്ടെ.